ഇനി Playoff 2 തന്നെ ശരണം | Gujarat Into The Finals

2022-05-24 51,391

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ഫൈനൽ പ്രവേശനം നേടുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റാൻസ്. രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ഫൈനൽ പ്രവേശനം നേടിയത്